‘നിലംതൊടാതെ’ ഓസീസ്; ചിന്നസ്വാമിയിൽ ഇന്ത്യയ്ക്ക് ‘പെരിയ’ വിജയം, പരമ്പര

നിർണായക മത്സരത്തിൽ ഓസ്ട്രേലിയയെ 7 വിക്കറ്റിനു തകർത്ത് ഇന്ത്യ 3 മത്സര പരമ്പര സ്വന്തമാക്കി (2–1). സ്റ്റീവ് സ്മിത്ത് (132 പന്തിൽ 131) സെ‍ഞ്ചുറി നേടിയിട്ടും അവസാന ഓവറുകളിൽ പിടിച്ചെറിഞ്ഞ് ഇന്ത്യൻ ബോളർമാർ ഓസീസിനെ ഒതുക്കി. മറുപടിയിൽ രോഹിത് ശർമയും (128 പന്തിൽ 119) ക്യാപ്റ്റൻ വിരാട് കോലിയും (91 പന്തിൽ 89)

from Cricket https://ift.tt/2ukGSFG

Post a Comment

0 Comments