അണ്ടർ 19 ലോകകപ്പിൽ മലയാളിത്തിളക്കം

കണ്ണൂർ‌ ∙ 1983ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ ഒരു കണ്ണൂരുകാരനുണ്ടായിരുന്നു; തലശ്ശേരി സ്വദേശി സുനിൽ വാൽസൻ. ഇതാ, മറ്റൊരു കണ്ണൂരുകാരൻകൂടി ക്രിക്കറ്റ് ലോകകപ്പിൽ പാഡണിയാൻ പോകുന്നു.

from Cricket https://ift.tt/30DnBeO

Post a Comment

0 Comments