ബെംഗളൂരു∙ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് യുവതാരം ഋഷഭ് പന്തിനെ വിരാട് കോലിയോളം പിന്തുണച്ചവർ വേറെയുണ്ടാകുമോ? സംശയമാണ്. സ്റ്റേഡിയത്തിൽ പന്തിനു പിഴവു വരുമ്പോൾ ‘ധോണി ധോണി’ എന്ന് ആർത്തുവിളിക്കുന്ന ആരാധകരെ കോലി തിരുത്തുന്ന കാഴ്ച എത്രയോ തവണ നാം കണ്ടിരിക്കുന്നു. ഫോംഔട്ടായ യുവതാരത്തെ
from Cricket https://ift.tt/2THmI3r
0 Comments