ശ്രേയസ് അയ്യർ പറഞ്ഞതാണ് ശരി; ഓസ്ട്രേലിയയ്‌ക്കെതിരെ കളിക്കുന്നത് എപ്പോഴും ശ്രമകരമായ ദൗത്യമാണ്. ഞാൻ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബോളിങ് ആക്രമണം ഓസീസിന്റേതാണ്. ഇത്രയും മികച്ച ബോളിങ്ങിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ അതു നൽകുന്ന സംതൃപ്തിയും ആത്മവിശ്വാസവും വലുതാണ്. എവിടെയും
from Cricket https://ift.tt/2RdhLOk
0 Comments