ഇസ്‌ലാമാബാദ്∙ ഈ വർഷം പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ഏഷ്യാകപ്പിൽനിന്ന് ഇന്ത്യ പിൻമാറിയാൽ, അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽനിന്ന് പാക്കിസ്ഥാനും പിൻമാറുമെന്ന നിലപാടിൽനിന്ന് മലക്കംമറിഞ്ഞ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് പാക്കിസ്ഥാൻ
from Cricket https://ift.tt/2RQCE0H
0 Comments