പന്ത് കാത്തിരിക്കണം, ധോണിയുടെ മടക്കത്തിനും മങ്ങലേറ്റു; രക്ഷകൻ രാഹുൽ?

ബെംഗളൂരു ∙ കുറച്ചു കാലത്തേക്കെങ്കിലും ഇന്ത്യൻ വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുൽ തുടരുമെന്നു ക്യാപ്റ്റൻ വിരാട് കോലി. ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ പാറ്റ് കമിൻസിന്റെ പന്തു തലയിൽ കൊണ്ടതിനെത്തുടർന്ന് വിശ്രമം വേണ്ടി വന്ന ഋഷഭ് പന്തിനു പകരം വിക്കറ്റ് കാത്ത രാഹുൽ മികച്ച പ്രകടനമാണു നടത്തിയത്. ആദ്യ ഏകദിനത്തിൽ മൂന്നാം സ്ഥാനത്തും രാജ്കോട്ടിലെ

from Cricket https://ift.tt/2TLzZbd

Post a Comment

0 Comments