ഇന്ത്യയ്ക്ക് പരുക്കിന്റെ ‘വേദന’; ധവാൻ ട്വന്റി20ക്കില്ല, ഇഷാന്ത് ടെസ്റ്റിനും

മുംബൈ ∙ ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പര വിജയത്തിന്റെ ആഹ്ലാദത്തിനിടെ ഇന്ത്യൻ ക്യാംപിൽ ആശങ്ക പടർത്തി താരങ്ങളുടെ പരുക്ക്. ഓസീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ തോളിനു പരുക്കേറ്റ ഓപ്പണർ ശിഖർ ധവാനു പിന്നാലെ രഞ്ജി ട്രോഫി മത്സരത്തിനിടെ മുൻനിര പേസ് ബോളർ ഇഷാന്ത് ശർമയ്ക്കും പരുക്കേറ്റു.

from Cricket https://ift.tt/2tIpo6k

Post a Comment

0 Comments