കേരളം ഒന്നാം ഇന്നിങ്സിൽ 90, രണ്ടാം ഇന്നിങ്സിൽ 82; ഹോ, എന്തൊരു തോൽവി!

തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ രാജസ്ഥാനെതിരായ നിർണായക മൽസരത്തിൽ സ്വന്തം തട്ടകമായ തുമ്പ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയത്തിൽ കേരളത്തിനു ദയനീയ തോൽവി. ഒന്നര ദിവസം മാത്രം നീണ്ടുനിന്ന മത്സരത്തിൽ ഇന്നിങ്സിനും 96 റൺസിനുമാണ് കേരളം രാജസ്ഥാനോടു കീഴടങ്ങിയത്. 178 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം

from Cricket https://ift.tt/37fSRTF

Post a Comment

0 Comments