10–ാം വിക്കറ്റിൽ 99 റൺസ് കൂട്ടുകെട്ട്; എന്നിട്ടും ദക്ഷിണാഫ്രിക്ക തോറ്റു, ഇംഗ്ലണ്ട് മുന്നിൽ

പോർട്ട് എലിസബത്ത്∙ തുടർച്ചയായ രണ്ടാം ജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിന് അപരാജിത ലീഡ്. മൂന്നാം ടെസ്റ്റിലും ബാറ്റിങ്ങിൽ തകർന്നടിഞ്ഞ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിനും 53 റൺസിനുമാണ് ഇംഗ്ലണ്ട് തകർത്തത്. 290 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം

from Cricket https://ift.tt/36elCim

Post a Comment

0 Comments