ക്രൈസ്റ്റ് ചർച്ച്∙ വിജയത്തിന്റെ പടിക്കൽ ഇന്ത്യ എ ഒരിക്കൽക്കൂടി കലമുടച്ചു. തകർപ്പൻ പോരാട്ടത്തിലൂടെ വിജയത്തിന്റെ വക്കിലെത്തിയ ഇന്ത്യ എയ്ക്ക്, ന്യൂസീലൻഡിനെതിരായ തുടർച്ചയായ രണ്ടാം അനൗദ്യോഗിക ഏകദിനത്തിലും തോൽവി. പൊരുതിക്കളിച്ച ഇന്ത്യയെ അഞ്ചു റൺസിനാണ് ആതിഥേയർ തകർത്തത്. ന്യൂസീലൻഡ് ഉയർത്തിയ 271 റൺസ്
from Cricket https://ift.tt/2RSKqqT
0 Comments