ഓക്‌ലൻഡ്∙ ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യ അനായാസ ജയം നേടിയതിനു പിന്നാലെ മത്സരത്തിനിടെ ഇന്ത്യൻ താരം മനീഷ് പാണ്ഡെയുടെ ‘വ്യാജ ഫീൽഡിങ്’ (Fake Fielding) സമൂഹമാധ്യമങ്ങളിൽ വൈറൽ. ന്യൂസീലൻഡ് ഇന്നിങ്സിലെ 20–ാം ഓവറിലാണ് കയ്യിൽ പന്തില്ലാതിരിക്കെ ‘ത്രോ’ ചെയ്യുന്നതായി മനീഷ് പാണ്ഡെ അഭിനയിച്ചത്.
from Cricket https://ift.tt/2NTAD2Q
0 Comments