‘പാവങ്ങളോട്’ ഇന്ത്യ പകരംവീട്ടി; 204 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നു

വെല്ലിങ്ടൻ ∙ ന്യൂസീലൻഡ് താരങ്ങളുടെ ‘പാവത്താൻ പ്രകൃതം’ കണ്ടാൽ അവരോടു പകരം വീട്ടാൻ തോന്നില്ലെന്ന ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പ്രഖ്യാപനം മറക്കാം. എതിരാളികളോടുള്ള ബഹുമാനവും പകരം വീട്ടാനില്ലെന്ന നല്ല മനസ്സും ‍‘ഡ്രസിങ് റൂമിൽവച്ച്’ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഓക്‌ലൻ‍ഡ് ഈഡൻ പാർക്കിലെ ഒന്നാം ട്വന്റി20യിൽ

from Cricket https://ift.tt/2uz4aHZ

Post a Comment

0 Comments