ഇന്ത്യയുടെ ‘ബുമ്രായുധം’ തിരിച്ചുവരുന്നു; നേരിടാൻ കോലിയും രോഹിതും

വിശാഖപട്ടണം∙ പുറത്തേറ്റ പരുക്കുകൾ മാറി തിരിച്ചുവരവിന്റെ പാതയിലാണ് പേസ് ബോളർ ജസ്പ്രീത് ബുമ്ര. ബുമ്ര ആരാധകർക്കു സന്തോഷം നൽകുന്ന വിവരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാംപിൽനിന്നു പുറത്തുവരുന്നത്. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി

from Cricket https://ift.tt/2RPRaaG

Post a Comment

0 Comments