മുംബൈ∙ ബാറ്റു കൊണ്ടുള്ള പ്രകടനത്തിൽ ഏതു ടീമും മോഹിക്കുന്ന താരമാണ് കെ.എൽ. രാഹുൽ. ടെസ്റ്റിൽ ടീം ഇന്ത്യയുടെ കരുത്താണെങ്കിലും ഇപ്പോഴിതാ ട്വന്റി20യിലും തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് രാഹുൽ. ട്വന്റി20 രാജ്യാന്തര മത്സരങ്ങളിൽ രാഹുലിന്റെ മിന്നും ഫോം ഒരു തരത്തിൽ ഇന്ത്യൻ ടീം
from Cricket https://ift.tt/34hdYTl
0 Comments