മുംബൈ∙ പരുക്കിൽനിന്ന് മുക്തനാകാത്ത ഓപ്പണർ ശിഖർ ധവാനു പകരം കർണാടക താരം മായങ്ക് അഗർവാളിനെ വെസ്റ്റിൻഡീസിനെതിരെ കളിക്കുന്ന ഇന്ത്യൻ ഏകദിന ടീമിൽ ഉൾപ്പെടുത്തി. ധവാന്റെ പരുക്ക് ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. മലയാളി താരം സഞ്ജു സാംസണെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ആദ്യം
from Cricket https://ift.tt/2PfLG7i

0 Comments