വീരുവഴിയേ കന്നി ഇരട്ട സെഞ്ചുറി (179 പന്തിൽ 202); വഡോദരയിലും പൃഥ്വി ‘ഷോ’!

വഡോദര∙ രോഹിത് ശർമയും മായങ്ക് അഗർവാളും ജാഗ്രതൈ! ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ശക്തമായ അവകാശവാദം ഉന്നയിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റെ കന്നി ഇരട്ടസെഞ്ചുറിയുമായി പൃഥ്വി ഷായുടെ അവതാരം. രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കെതിരായ മത്സരത്തിലാണ് ഷായുടെ തകർപ്പൻ ഇരട്ടസെഞ്ചുറി പ്രകടനം.

from Cricket https://ift.tt/2rJxqe5

Post a Comment

0 Comments