വിശാഖപട്ടണം∙ രാജ്യാന്തര ഏകദിനത്തിൽ ഒരു കലണ്ടർ വർഷത്തിൽ ഏഴു സെഞ്ചുറികൾ. അതും ഏഴ് രാജ്യങ്ങൾക്കെതിരെ. വിശാഖപട്ടണം ഡോ. വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിൽ തകർത്തടിച്ച് സെഞ്ചുറി നേടിയ രോഹിത് ശർമയുടെ പ്രകടനത്തിൽ പിറവിയെടുത്തത് ഇതുൾപ്പെടെ ഒരുപിടി റെക്കോർഡുകൾ കൂടിയാണ്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക,
from Cricket https://ift.tt/2S5ShTL
0 Comments