ഇന്ത്യൻ ക്രിക്കറ്റിന്റെ ‘വർത്തമാന’വും ‘ഭാവി’യും കൈകോർത്തു; വിൻഡീസ് ‘ഠിം’ !

അങ്ങനെ നീണ്ട നാലു തോൽവികൾക്കുശേഷം ഇന്ത്യൻ ഏകദിന ടീമിനെ സ്വന്തം മണ്ണിൽ വിജയവഴിയിലേക്കു കൈപിടിക്കാൻ വിശാഖപട്ടണം ഡോ. വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ വർത്തമാനവും ഭാവിയും കൈകോർത്തു. ആദ്യം ബാറ്റുകൊണ്ടും പിന്നീട് പന്തുകണ്ടും വിൻഡീസ് താരങ്ങളെ വരിഞ്ഞുമുറുക്കിയ ഇന്ത്യയ്ക്ക് നാലു

from Cricket https://ift.tt/2S765xn

Post a Comment

0 Comments