മുംബൈ∙ ദേശീയ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടർ രാഹുൽ ദ്രാവിഡുമായി ഇന്നു ചർച്ച നടത്തും. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തേക്കു ദ്രാവിഡിനെ ഗാംഗുലി ക്ഷണിച്ചിട്ടുണ്ട്.
from Cricket https://ift.tt/2MxCJVb
0 Comments