സച്ചിൻ തെൻഡുൽക്കറുടെ 10ാം നമ്പർ ജഴ്സിയുമണിഞ്ഞ് ഇന്ത്യയ്ക്കായി ഇറങ്ങിയപ്പോൾ തന്നെ ആരാധകർ ഷാർദൂൽ ഠാക്കൂറിനെ നോട്ടമിട്ടിരുന്നു. പിന്നെ പ്രതിഷേധമായി, ബഹളമായി. ഒടുവിൽ പയ്യന് ജഴ്സി ഉപേക്ഷിക്കേണ്ടിവന്നു. ബിസിസിഐയും പറഞ്ഞു സച്ചിന്റെ ജഴ്സി ഇനിയാർക്കുമില്ലെന്ന്. അന്നു കൂവിത്തോൽപിച്ച
from Cricket https://ift.tt/34RzCxD
0 Comments