വിരാടിനെ കളിയാക്കരുതെന്ന് പറഞ്ഞതല്ലേ വിൻഡീസേ? ‘ഡയലോഗടിച്ച്’ ബച്ചൻ

മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ‍ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ഐതിഹാസിക പ്രകടനം കണ്ട് ആവേശം കൊണ്ടവരിൽ ബോളിവുഡ് താരം അമിതാഭ് ബച്ചനും. വിൻഡീസിനെതിരായ മത്സരത്തിൽ സെഞ്ചുറിയുടെ വക്കോളമെത്തിയ ഇന്നിങ്സിലൂടെയാണ് കോലി ഇന്ത്യയെ വിജയതീരമണച്ചത്. 50 പന്തുകൾ നേരിട്ട കോലി ആറു വീതം സിക്സും ഫോറും

from Cricket https://ift.tt/2DTHYtG

Post a Comment

0 Comments