തിരുവനന്തപുരം ∙ ഒന്നാം ട്വന്റി20യിൽ വെസ്റ്റിൻഡീസിനെ നിസാരരാക്കിക്കളഞ്ഞ പ്രകടനത്തിനു പിന്നാലെ, ഇന്ത്യൻ ആരാധകരുടെ ശ്രദ്ധ ഇനി തിരുവനന്തപുരത്തേക്ക്. പരമ്പരയിലെ രണ്ടാം മത്സരം നാളെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. റൺമഴ പെയ്ത ആദ്യ മത്സരം സമ്മാനിച്ച ആവേശത്തിന്റെ തുടർച്ചയാണ് ആരാധകർ
from Cricket https://ift.tt/2PoX1kw

0 Comments