ക്രിക്കറ്റ് ടീമുകളുടെ ഭൂതം, ഭാവി, വർത്തമാനം എന്നിവ കിറുകൃത്യമായി പറഞ്ഞുകൊടുക്കും; ബന്ധപ്പെടുക – കെവിൻ പീറ്റേഴ്സൻ. മുൻ ഇംഗ്ലണ്ട് താരത്തിന്റെ കഴിവിൽസംശയമുള്ളവർക്കു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനോടു ചോദിക്കാം. പീറ്റേഴ്സന്റെ ‘ദിവ്യത്വം’ ഏറ്റവും ഒടുവിൽ അനുഭവിച്ചറിഞ്ഞത് അവരാണ്. കുറച്ചു കാലങ്ങളായി
from Cricket https://ift.tt/2EBZyCX
0 Comments