ഇംഗ്ലണ്ടിന് ‘അജ്ഞാത രോഗം’; ഇംഗ്ലിഷ് ക്രിക്കറ്റ് ടീമിലെ 5 പേർക്ക് അസുഖം

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്ക എന്ന എതിരാളിയെക്കാൾ ഇപ്പോൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പേടിക്കുന്നതു രോഗത്തെയാണ്. ആദ്യ ടെസ്റ്റ് 26നു തുടങ്ങാനിരിക്കെ ഇംഗ്ലണ്ട് ക്യാംപിലാകെ പനി പോലെയുള്ള അസുഖം പടർന്നു പിടിക്കുകയാണ്. ഇംഗ്ലിഷ് ബോളർമാരായ ജോഫ്ര ആർച്ചർ, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീഷ് എന്നിവരാണ് ഏറ്റവുമൊടുവിൽ പകർച്ചവ്യാധി പിടിപെട്ടു കിടപ്പിലായത്...

from Cricket https://ift.tt/35LCehN

Post a Comment

0 Comments