കൊൽക്കത്ത∙ ഐപിഎൽ 13–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിനൊടുവിൽ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയായ രോഹിത് ശർമയ്ക്കൊരു സംശയം; ‘ഇനി ഞാനെവിടെ ബാറ്റു ചെയ്യും?’ – ഐപിഎൽ താരലേലത്തിനൊടുവിൽ ഓസ്ട്രേലിയക്കാരനായ ക്രിസ് ലിൻ, ഇന്ത്യൻ താരം സൗരഭ് തിവാരി എന്നിവരെക്കൂടി മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചതോടെയാണ് രോഹിത്
from Cricket https://ift.tt/2tEOOBu
0 Comments