മുംബൈ∙ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കു മടങ്ങിയെത്തുന്നതിനു കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ താരം കെ.എൽ. രാഹുൽ. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിലെ വിജയത്തിനു ശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ബിസിസിഐയ്ക്കു വേണ്ടി രാഹുൽ ഹാർദിക്കുമായി
from Cricket https://ift.tt/2rvFM9j
0 Comments