ന്യൂഡൽഹി∙ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ ഗംഭീര പ്രകടനം പുറത്തെടുത്ത കെ.എല്‍. രാഹുലിനും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കും ഐസിസി ട്വന്റി20 റാങ്കിങ്ങിലും നേട്ടം. കോലിയും രാഹുലും ട്വന്റി20 റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം പിടിച്ചു. വിൻഡീസ് താരം എവിൻ ലൂയിസിനെ പിന്തള്ളി കെ.എൽ. രാഹുൽ
from Cricket https://ift.tt/35hUrDn
0 Comments