മഴയും വെളിച്ചക്കുറവുമല്ല, ആന്ധ്ര–വിദർഭ രഞ്ജി മത്സരം തടസ്സപ്പെടുത്തി പാമ്പ്– വിഡിയോ

വിജയവാഡ∙ മഴമൂലം കളി നിർത്തിവച്ചുവെന്ന് നമ്മൾ കേട്ടിട്ടുണ്ട്. വെളിച്ചക്കുറവ്, മോശം കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാലും കളി വൈകുന്നതും നിർത്തിവയ്ക്കുന്നതും പതിവാണ്. എന്നാൽ, രഞ്ജി ട്രോഫിയിൽ പുതിയ സീസണിനു തുടക്കമായ ഇന്ന് ആന്ധ്രാപ്രദേശും വിദർഭയും തമ്മിലുള്ള മത്സരം തുടങ്ങാൻ വൈകിയത് ഈ കാരണങ്ങളാലൊന്നുമല്ല. സമയം

from Cricket https://ift.tt/2PieFYr

Post a Comment

0 Comments