തിരുവനന്തപുരം ∙ ‘എന്റെ അച്ഛൻ കോട്നി വാൽഷ് അല്ല’ എന്നു നെറ്റിയിൽ എഴുതി ഒട്ടിച്ചുനടക്കേണ്ട അവസ്ഥയിലാണ് വെസ്റ്റിൻഡീസ് ടീമിലെ പുതിയ ലെഗ് സ്പിന്നർ ഹെയ്ഡൻ വാൽഷ്. മുൻ വിൻഡീസ് പേസർ കോട്നി വാൽഷിന്റെ പേരുമായി സാമ്യമുള്ളതാണ് ഹെയ്ഡനു വിനയായത്. ‘കാനഡയിലെ ട്വന്റി20
from Cricket https://ift.tt/2YHAmEl

0 Comments