കറാച്ചി∙ നിഷ്പക്ഷ വേദികളിൽ ഹോം മത്സരങ്ങൾ കളിക്കുന്ന പതിവ് പാക്കിസ്ഥാൻ അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രസിഡന്റ് എഹ്സാൻ മാനി. ഇനിമുതൽ പാക്കിസ്ഥാനെതിരെ കളിക്കാൻ താൽപര്യമുള്ള ടീമുകൾ ഇവിടേക്കു വരണമെന്നും മാനി വ്യക്തമാക്കി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്
from Cricket https://ift.tt/35hw0Gv

0 Comments