തിരുവനന്തപുരം ∙ ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിച്ച അതിഥിതാരം റോബിൻ ഉത്തപ്പയും ഒടുവിൽ ക്യാപ്റ്റൻ സ്ഥാനം ലഭിച്ച സച്ചിൻ ബേബിയും സെഞ്ചുറിയുമായി പടനയിച്ച രഞ്ജി പോരാട്ടത്തിൽ ഡൽഹിക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. 165 ഓവർ ക്രീസിൽനിന്ന കേരളം ഒൻപതിന് 525 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 155
from Cricket https://ift.tt/38x3nHa

0 Comments