‘ഉത്കണ്ഠ’ താങ്ങാനാവുന്നില്ല; ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത് ബിർലയുടെ മകൻ

മുംബൈ∙ മധ്യപ്രദേശിൽനിന്നുള്ള .യുവ ക്രിക്കറ്റ് താരവും ഇന്ത്യയിലെ അതിസമ്പന്നരിൽ പ്രധാനിയായ ആദിത്യ ബിർല ഗ്രൂപ്പ് ഉടമ കുമാർ മംഗലം ബിർലയുടെ മകനുമായ ആര്യമാൻ വിക്രം ബിർല സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുക്കുന്നു. അമിതമായ ഉത്കണ്ഠയിൽനിന്ന് രക്ഷതേടിയാണ് അനിശ്ചിത കാലത്തേക്ക് സജീവ ക്രിക്കറ്റ് വിടാനുള്ള

from Cricket https://ift.tt/2PONLYt

Post a Comment

0 Comments