കോലിക്ക് സ്റ്റെയ്നെ വേണമായിരുന്നു, 2 വട്ടം അവഗണിച്ചത് തന്ത്രം: ഹെസ്സൻ

ബെംഗളൂരു∙ കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന ഐപിഎൽ താരലേലത്തിൽ രണ്ടു തവണ ആരും വാങ്ങാനാളില്ലാതെ തഴയപ്പെട്ട താരമാണ് ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ൻ. ഇത്തവണ വാങ്ങാൻ ആളില്ലാതെ പോയവരുടെ പട്ടികയിലേക്ക് സ്റ്റെയ്നും തള്ളപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി മൂന്നാം തവണയും ലേലത്തിനായി

from Cricket https://ift.tt/2QcGJeX

Post a Comment

0 Comments