ഹൈദരാബാദ്∙ അവസരങ്ങളേറെ ലഭിച്ചിട്ടും തുടർച്ചയായി പരാജയപ്പെടുന്ന യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി വീണ്ടും രംഗത്ത്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് കോലി നിലപാട് വ്യക്തമാക്കിയത്.
from Cricket https://ift.tt/2OTqvbd

0 Comments