മുംബൈ∙ ഏകദിനത്തിൽ ഒന്നാം നമ്പർ ബോളറായ ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയെ ‘ശിശു’വെന്ന് വിശേഷിപ്പിച്ച പാക്കിസ്ഥാൻ മുൻ താരം അബ്ദുൽ റസാഖിനെതിരെ ട്വിറ്ററിൽ ഇന്ത്യൻ ആരാധകരുടെ ‘ട്രോൾമഴ’. റസാഖിന്റെ പഴയകാല പ്രകടനങ്ങള്‍ ‘കുത്തിപ്പൊക്കി’യും ക്രിക്കറ്റിലെ പ്രകടനങ്ങൾ അവലോകനം ചെയ്തുമാണ് ട്രോളുകൾ. 2011ലെ ഏകദിന
from Cricket https://ift.tt/2Ptzj6P

0 Comments