കണ്ടു ഞാൻ കണ്ണനെ: മലയാളം പാട്ട് പാടി വീണ്ടും ധോണിയുടെ മകള്‍

മലയാളം പാട്ടുമായി വീണ്ടും ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവ. ‘കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണനെ...’ എന്ന പാട്ടാണ് ഇത്തവണ സിവ പാടിയത്. സിവയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത വിഡിയോ തരംഗമായിരിക്കുകയാണ്.

from Cricket https://ift.tt/2MquF8M

Post a Comment

0 Comments