ജൊഹാനസ്ബർഗ്∙ 2020 ജനുവരിയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടുകൂടി ദക്ഷിണാഫ്രിക്കൻ പേസ് ബോളർ വെർനൺ ഫിലാന്‍ഡർ വിരമിക്കും. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. 34കാരനായ ഫിലാന്‍ഡർ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 60 ടെസ്റ്റ് മത്സരങ്ങളും 30 ഏകദിനങ്ങളും 7 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 22.16 ശരാശരിയിൽ 13 തവണ 5 വിക്കറ്റ്
from Cricket https://ift.tt/2PUPDP7
0 Comments