ആദ്യം ധോണി വിരോധികൾ വക #DhoniRetires; പിന്നാലെ ആരാധകർ വക #NeverRetireDhoni

കൊൽക്കത്ത ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കൽ അഭ്യൂഹങ്ങൾ തുടരുന്നതിനിടെ, സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് #DhoniRetires എന്ന ഹാഷ്ടാഗ് വ്യാപകം. ഇതോടെ ധോണിയുടെ കടുത്ത ആരാധകർ പോലും താരം വിരമിച്ചെന്ന വാർത്ത വിശ്വസിച്ചു. എന്നാൽ, സംഭവം വ്യാജമാണെന്നു തെളിഞ്ഞതോടെ

from Cricket https://ift.tt/2PqYOXX

Post a Comment

0 Comments