അസുഖം വരുമായിരിക്കും, മരിക്കില്ലല്ലോ: മലിനീകരണത്തെക്കുറിച്ച് ബംഗ്ലാ കോച്ച്

ന്യൂഡൽഹി∙ അന്തരീക്ഷ മലിനീകരണം രൂക്ഷമാണെങ്കിലും ഡൽഹിയിൽ കളിക്കാനിറങ്ങുന്നതിന്റെ പേരിൽ ആരും മരിക്കില്ലെന്ന് ബംഗ്ലദേശ് പരിശീലകൻ റസ്സൽ ഡൊമിംഗോ. ഞായറാഴ്ച ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (പഴയ ഫിറോസ് ഷാ കോട്‌ല മൈതാനം) നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി

from Cricket https://ift.tt/2pzFqNF

Post a Comment

0 Comments