9.5 ഓവറിൽ 41 റൺസ് വഴങ്ങി 7 വിക്കറ്റ്; സക്സേനക്കരുത്തിൽ ഇന്ത്യ സിക്ക് കൂറ്റൻ ജയം

റാഞ്ചി∙ ദേവ്ധർ ട്രോഫിയിൽ ഏഴു വിക്കറ്റ് പിഴുത് ഐതിഹാസിക പ്രകടനം പുറത്തെടുത്ത ഓൾറൗണ്ടർ ജലജ് സക്സേനയുടെ മികവിൽ ഇന്ത്യ സിക്ക് കൂറ്റൻ വിജയം. ഹനുമ വിഹാരി നയിച്ച ഇന്ത്യ എയെ 232 റൺസിനാണ് ഇന്ത്യ സി തകർത്തത്. മായങ്ക് അഗർവാൾ, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എന്നിവർ ഉജ്വല സെഞ്ചുറികളുമായി തിളങ്ങിയതോടെ നിശ്ചിത 50 ഓവറിൽ

from Cricket https://ift.tt/2r4SNpH

Post a Comment

0 Comments