മുംബൈ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്റെ പ്രകടനത്തെ വിമർശിച്ച് മുൻ ക്യാപ്റ്റൻ കൂടിയായ സുനിൽ ഗാവസ്കർ രംഗത്ത്. പരമ്പരയിലെ അടുത്ത രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്താൻ ധവാനു സാധിച്ചില്ലെങ്കിൽ അദ്ദേഹത്തിനുനേരെ ചോദ്യങ്ങളുയരുമെന്ന് ഗാവസ്കർ
from Cricket https://ift.tt/34AU7yZ

0 Comments