എല്ലാവർക്കും ഇത് നോബോൾ; തേഡ് അംപയറിനു മാത്രം ‘നല്ല ബോൾ’ – വിഡിയോ

ഗാബ∙ ഓസ്ട്രേലിയ – പാക്കിസ്ഥാൻ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം തന്നെ വിവാദം സൃഷ്ടിച്ച് അംപയറിങ് പിഴവ്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 86.2 ഓവറിൽ 240 റൺസിന് എല്ലാവരും പുറത്തായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക്, മൂന്നു വിക്കറ്റ് പിഴുത പാറ്റ്

from Cricket https://ift.tt/35ueqid

Post a Comment

0 Comments