നമ്മൾ വീഴും, തകരും, പിന്നെ ഉയർക്കും; പരുക്കിലും ചിരിമായാതെ ധവാൻ

ന്യൂഡൽഹി∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ പരുക്കേറ്റ ഇന്ത്യൻ ഓപ്പണർ കൂടിയായ ശിഖർ ധവാന്റെ ട്വിറ്റർ പോസ്റ്റ് വൈറലാകുന്നു. പരുക്കിൽനിന്ന് താൻ ശക്തമായി തിരിച്ചുവരുമെന്ന് വ്യക്തമാക്കിയാണ് ധവാൻ ട്വീറ്റ് ചെയ്തത്. ഫോംഔട്ടായതിനെ തുടർന്ന് ടീമിൽനിന്ന് ടെസ്റ്റ് ടീമിൽനിന്ന് പുറത്തായ ധവാൻ, പൂർണ മികവു

from Cricket https://ift.tt/2Dbn4pn

Post a Comment

0 Comments