ഈഡനിൽ ആദ്യം രോഹിത് ‘സൂപ്പർമാൻ’, പിന്നെ സാഹയും; ഇനി ഇൻഡോർ മറക്കാം

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പിങ്ക് ടെസ്റ്റിൽ വിസ്മയിപ്പിക്കുന്ന ഫീൽഡിങ് പ്രകടനവുമായി കളം നിറഞ്ഞ് ഇന്ത്യൻ താരങ്ങൾ. ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇൻഡോർ ഹോൽക്കൽ സ്റ്റേഡിയത്തിൽ അനായാസ ക്യാച്ചുകൾപോലും നിലത്തിട്ട് വില്ലൻമാരായ ഇന്ത്യൻ താരങ്ങൾ, കൊൽക്കത്ത ഈഡൻ ഗാർഡന്‍സ്

from Cricket https://ift.tt/2qCA8Se

Post a Comment

0 Comments