2 സെഷനിലായി അംപയർമാർ ‘കാണാതെ പോയത്’ പാക്കിസ്ഥാന്റെ 21 നോബോളുകൾ!

ഗാബ∙ പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ‘നോബോൾ വിവാദം’ തുടർക്കഥയാകുന്നു. മത്സരത്തിന്റെ ആദ്യ ദിനം ഓസീസ് പേസ് ബോളർ പാറ്റ് കമ്മിൻസ് എറിഞ്ഞ നോബോളിൽ പാക്ക് താരം മുഹമ്മദ് റിസ്‌വാനെ തേഡ് അംപയർ ഔട്ട് ആക്കിയതാണ് വിവാദമായതെങ്കിൽ ഇക്കുറി വില്ലൻമാരുടെ സ്ഥാനത്ത് പാക്ക്

from Cricket https://ift.tt/35rRKyQ

Post a Comment

0 Comments