ബ്രിസ്ബെയ്ൻ∙ വെറും 11 ഇന്നിങ്സിനിടെ തന്നെ ഏഴാം തവണയും പുറത്താക്കി ബ്രിസ്ബെയ്നിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ‘ഏഴിന്റെ യാത്രയയപ്പു’ നൽകിയ യാസിർ ഷായ്ക്ക്, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഓസീസ് താരം സ്റ്റീവ് സ്മിത്തിന്റെ മുന്നറിയിപ്പ്. ‘എട്ടിന്റെ യാത്രയയപ്പു’ നൽകാനുള്ള സാഹചര്യം ഒരു
from Cricket https://ift.tt/2L0DHIP
0 Comments