ടെസ്റ്റ് റാങ്കിൽ സ്മിത്തിന് അരികെ കോലി, ഒന്നാമനാകുക പ്രയാസം; കാരണം ഇതാണ്

ദുബായ് ∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വൻ മുന്നേറ്റം. 25 പോയിന്റ് മെച്ചപ്പെടുത്തിയ കോലി 928 പോയിന്റോടെ രണ്ടാം സ്ഥാനത്തു തുടരുകയാണ്. | Test ranking | Malayalam News | Manorama Online

from Cricket https://ift.tt/2QTR6pN

Post a Comment

0 Comments