സഞ്ജുവിനെ വിൽക്കാം, കോലിയെയും എബിയെയും തരൂ; രാജസ്ഥാന്റെ വൈറൽ ട്വീറ്റ്

ബെംഗളൂരു∙ ഐപിഎൽ 13–ാം സീസണിലെ ലേലത്തിനു മുൻപുള്ള താരങ്ങളുടെ കൈമാറ്റത്തിന് തിരശ്ശീല വീണത് ഇന്നലെയാണ്. താരക്കൈമാറ്റത്തിലെ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളിലൊന്ന് നടത്തിയത് രാജസ്ഥാൻ റോയൽസാണ്. വർഷങ്ങളോളം അവരുടെ ബാറ്റിങ് നിരയിലെ നെടുന്തൂണും വിശ്വസ്തനുമായ അജിൻക്യ രഹാനെയെ ടീം പുറത്തുവിട്ടത്

from Cricket https://ift.tt/2qUzgIq

Post a Comment

0 Comments