ഇൻഡോറിൽ ഇന്ത്യയുടെ ‘മായങ്ക് ജാലം’; രണ്ടാം ദിനം ആറിന് 493 റൺസ്

ഇൻഡോർ∙ ടെസ്റ്റിലെ രണ്ടാം ഇരട്ടസെഞ്ചുറിയുമായി പടനയിച്ച ഓപ്പണർ മായങ്ക് അഗർവാളിന്റെ ചിറകിലേറി റൺമഴ പെയിച്ച ഇന്ത്യയ്ക്ക് ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സമ്പൂർണാധിപത്യം! ക്യാപ്റ്റൻ വിരാട് കോലി ടെസ്റ്റ് കരിയറിൽ 10–ാം തവണ പൂജ്യത്തിന് പുറത്തായതിന്റെ നിരാശ മാറ്റിനിർത്തിയാൽ ഇന്ത്യൻ ആരാധകർക്ക്

from Cricket https://ift.tt/2qTufjs

Post a Comment

0 Comments