ധവാന്റെ ഔട്ട്, പാളിയ റിവ്യൂ; പന്തിന്റെ ‘പിഴവുകളിൽ’ കുരുങ്ങി ടീം ഇന്ത്യ

ന്യൂഡൽഹി∙ അരുൺ ജയ്റ്റ്ലി സ്റ്റേ‍ഡിയത്തിൽ നടന്ന ഇന്ത്യ– ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരം ടീം ഇന്ത്യയ്ക്ക് കയ്പേറിയ ഓർമയാണു സമ്മാനിച്ചത്. ഇന്ത്യയെ ബംഗ്ലദേശ് ഏഴു വിക്കറ്റിനാണു പരാജയപ്പെടുത്തിയത്. ബംഗ്ലദേശ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയ്ക്കെതിരെ ട്വന്റി20 മത്സരത്തിൽ

from Cricket https://ift.tt/2PMY9jI

Post a Comment

0 Comments